ഉപദേശം
ജീവിതത്തിൽ നീ ചെയ്യുന്നത് മറ്റൊരാൾ സംശയത്തിൽ ആണ് കാണുന്നത് സംസാരിക്കുന്നതു എന്നൊക്കെ എപ്പോൾ മുതൽ നിനക്ക് തോന്നുന്നു അപ്പോൾ മുതൽ സ്വയം ഒന്ന് വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും… … കാരണം എവിടെയോ നിനക്ക് തന്നെ നിന്നെ സംശയം ഉണ്ടായിട്ടുണ്ട്… സ്വന്തം പ്രവൃത്തി ശരിയാണോ എന്ന്…